tag:blogger.com,1999:blog-4498355672813018884.post542755439878066916..comments2023-04-04T01:12:48.673-07:00Comments on മനോവിഭ്രാന്തികള്‍: ജവാന് ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണംമനോഹര് കെവിhttp://www.blogger.com/profile/01283556808111781651noreply@blogger.comBlogger148125tag:blogger.com,1999:blog-4498355672813018884.post-46307045698967154012022-11-23T01:10:05.222-08:002022-11-23T01:10:05.222-08:00ഇപ്പോഴാണ് വായിക്കുവാൻ കഴിഞ്ഞത്. മനോഹരൻ മനോഹരമായി മ...ഇപ്പോഴാണ് വായിക്കുവാൻ കഴിഞ്ഞത്. മനോഹരൻ മനോഹരമായി മനോരമയിൽ, ക്ഷമിക്കണം, മനോവിഭ്രാന്തികളിൽ എഴുതി

ഇഷ്ട്ടം manzzhttps://www.blogger.com/profile/02299072952999916348noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-87457689871334912482021-11-16T20:40:35.959-08:002021-11-16T20:40:35.959-08:00പൊതു ഇടങ്ങൾ ഇല്ലാതാവുന്ന കാലത്ത് ഇത്തരം ഓർമ്മകൾ പൊ...പൊതു ഇടങ്ങൾ ഇല്ലാതാവുന്ന കാലത്ത് ഇത്തരം ഓർമ്മകൾ പൊടി തട്ടി എടുക്കുക തന്നെ വേണംRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-59301007419841902952016-08-12T05:38:00.518-07:002016-08-12T05:38:00.518-07:00അഭിനന്ദനനം ....ഇനിയും എഴുതുവാന്‍ ആശംസകള്അഭിനന്ദനനം ....ഇനിയും എഴുതുവാന്‍ ആശംസകള്‍Anonymoushttps://www.blogger.com/profile/05199771338322209537noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-70830583465890392042016-08-11T08:26:00.240-07:002016-08-11T08:26:00.240-07:00അങ്ങനെ നിങ്ങളുടെ ബ്ലോഗിലും എത്തിപ്പെട്ടു,എഴുത്തുകൾ...അങ്ങനെ നിങ്ങളുടെ ബ്ലോഗിലും എത്തിപ്പെട്ടു,എഴുത്തുകൾ മനോഹരം.!!!Anonymoushttps://www.blogger.com/profile/02123117472792933656noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-86663415849298751562016-08-11T08:25:39.160-07:002016-08-11T08:25:39.160-07:00അങ്ങനെ നിങ്ങളുടെ ബ്ലോഗിലും എത്തിപ്പെട്ടു,എഴുത്തുകൾ...അങ്ങനെ നിങ്ങളുടെ ബ്ലോഗിലും എത്തിപ്പെട്ടു,എഴുത്തുകൾ മനോഹരം.!!!Anonymoushttps://www.blogger.com/profile/02123117472792933656noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-12569811222538670672014-07-09T16:05:01.082-07:002014-07-09T16:05:01.082-07:00സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞത് തന്നെ എനിക്കു...സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ ......" ഇത്ര മനോഹരമായി എഴുതാന്‍ കഴിയുന്ന മനോഹര്‍ എന്തുകൊണ്ട് കൂടുതല്‍ എഴുതുന്നില്ല"........ മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-6032109414881509052014-07-09T06:33:35.829-07:002014-07-09T06:33:35.829-07:00അതിമനോഹരമായ എഴുത്ത്ഗൃ മനോഹര്‍ജി; കുറച്ചു നാളുകള്‍ ...അതിമനോഹരമായ എഴുത്ത്ഗൃ മനോഹര്‍ജി; കുറച്ചു നാളുകള്‍ നീണ്ട ലേഖനങ്ങളും കഥകളും ഒന്നും വായിക്കാതെ മാറി നില്‍ക്കുകയായിരുന്നു ഞാന്‍. ഒരു പഴയ post എന്നെഴുതിക്കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി വായിക്കാന്‍. ഒരുപാട് ഗൃഹാതുരതയുണര്‍ത്തി. പ്രത്യേകിച്ച് എന്റെ 3 ഇക്കമാര് ഏതാണ്ടിതുപോലെയൊരു club നടത്തിക്കൊണ്ടു പോയിരുന്നു. നാടകവും, പാട്ടും,ഫുട്ബോളും എല്ലാം ഉണ്ടായിരുന്നു. ഒരിക്കല്‍ തോറ്റ സങ്കടം സഹിക്കാനാകാതെ, ഇവരുടെ ടീമിലെ ഒരു മെമ്പര്‍ എതിര് ടീമിന്റെ നല്ലൊരു ഫുട്ബോളും തട്ടിക്കൊണ്ടു പോന്നു.അത്പി ഞങ്ങളുടെ വീട്ടില്‍ തന്നെ കൊണ്ടുവന്നു വെച്ചു. ഒടുവില്‍ ഏറ്റവും മൂത്ത ഇക്ക ഇടപെട്ടാനു അത് തിരികെ കൊടുപ്പിച്ചത് .നാടക പരിശീലനത്തിനിടയിലെ ഒരുപാട് രസകരമായ സംഭവങ്ങളും ഓര്മ വന്നു. നല്ല കഴിവുള്ള കലാകാരന്മാര് കുറച്ചുണ്ടായിരുനു അവര്‍ക്കിടയില്‍. അതില്‍ Mala Aravindan മാത്രമേ ശ്രദ്ധിക്കപ്പെട്ടുള്ളൂ
ഇനിയും കുറെ എഴുതുകAnonymoushttps://www.blogger.com/profile/08278513169210745470noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-91963785027205964412014-07-08T22:33:42.497-07:002014-07-08T22:33:42.497-07:00beautiful approch. dr.k.s.davidbeautiful approch. dr.k.s.davidAnonymousnoreply@blogger.comtag:blogger.com,1999:blog-4498355672813018884.post-80965199108153555652012-09-28T22:27:50.187-07:002012-09-28T22:27:50.187-07:00ചെറുപ്പത്തിന്റെ വലിയ നേട്ടമാണു.. ആ ആവേശം ഒന്നു വേറ...ചെറുപ്പത്തിന്റെ വലിയ നേട്ടമാണു.. ആ ആവേശം ഒന്നു വേറെത്തന്നെയാണല്ലേ.. എഴുതിയ രീതി സസ്പെന്‍സു കാത്തുകൊണ്ടുതന്നെ. അതിഷ്ടപ്പെട്ടു..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-86819622259218489862012-08-16T14:32:37.810-07:002012-08-16T14:32:37.810-07:00മനോഹറിന്റെ മനോഹരമായ വിഭ്രാന്തികള്‍ ..ഈ വിഭ്രാന്...മനോഹറിന്റെ മനോഹരമായ വിഭ്രാന്തികള്‍ ..ഈ വിഭ്രാന്തി ചികില്‍സിച്ചു മാറ്റരുത് ..ഇനിയും തുടരൂ .എന്തിനീ കാല താമസം ?
കാല് പന്ത് കളിക്കളങ്ങള്‍ കൊലക്കളങ്ങള്‍ ആകുന്ന ഒരു നാട്ടില്‍ നിന്നും വന്ന എനിക്ക് ഈ ഗ്രൌണ്ടിലെ ആരവങ്ങള്‍ ആവേശത്തോടെ ഉള്‍കൊള്ളാന്‍ കഴിഞ്ഞു .തൃശൂര്‍ എല്‍സീടെ കഥകള്‍ ബാക്കി കൂടി ഇങ്ങോട്ട് പോരട്ടെ ..ജാസ്മിന്noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-16020954929129640222012-01-27T08:19:14.114-08:002012-01-27T08:19:14.114-08:00Good one Manohar!!! Nice narration..I enjoyed it t...Good one Manohar!!! Nice narration..I enjoyed it thoroughly..Keep writingഭാസ്കരമൂര്‍ത്തിhttps://www.blogger.com/profile/09104337893437803718noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-83176146497028143262011-12-14T00:57:14.660-08:002011-12-14T00:57:14.660-08:00Read the post today. Splendid. As Sunil said why d...Read the post today. Splendid. As Sunil said why don't you write regularly.
Intense portrayal.
I lived through the post. Just cannot stop praising your writing. Please do keep writing.
The post gives a feeling that you are a person stuck some where in the past.
Regards
PreethyPreethy Sekharnoreply@blogger.comtag:blogger.com,1999:blog-4498355672813018884.post-35694791090447471502011-10-20T01:31:47.891-07:002011-10-20T01:31:47.891-07:00നന്നായിരിക്കുന്നു .നീളം അല്പം കൂടുതലായിരുന്നെങ്ങില...നന്നായിരിക്കുന്നു .നീളം അല്പം കൂടുതലായിരുന്നെങ്ങിലും വായിക്കാങ്കഴിഞ്ഞു .മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-13413671372091793782011-10-18T00:40:50.209-07:002011-10-18T00:40:50.209-07:00ആദ്യാ യിട്ടാ ഞാന്‍ ഇവിടെ വളരെ മനോഹരമായി പഴയ ഓര്മ്...ആദ്യാ യിട്ടാ ഞാന്‍ ഇവിടെ വളരെ മനോഹരമായി പഴയ ഓര്‍മ്മകള്‍ അവതരിപ്പിച്ചു ഏറെ ക്കുറെ ഇതേ കഥകള്‍ എല്ലാം നാട്ടിലും ഉണ്ട്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-59178269260422900942011-09-17T21:20:48.029-07:002011-09-17T21:20:48.029-07:00manoharam......
interesting & nostalgic..
wait...manoharam......
interesting & nostalgic..
waiting for more puraanaas....

sheela, dohasheelanoreply@blogger.comtag:blogger.com,1999:blog-4498355672813018884.post-52433158863918227452011-08-27T00:15:36.909-07:002011-08-27T00:15:36.909-07:00പ്രവസത്തിലാണ് ഗൃഹാതുരത കൂടുതല്‍ തീഷ്ണവും മനോഹരവും ...പ്രവസത്തിലാണ് ഗൃഹാതുരത കൂടുതല്‍ തീഷ്ണവും മനോഹരവും ആകുന്നത്..ഗ്രാമത്തിന്റെ ചൂടും ചൂരും ആസ്വതിച്ച ഒരു വ്യക്തിക്ക് ഒരിക്കലും ഒന്നും മറക്കാനാവില്ല ...ഒരു നല്ല ഗ്രാമീണ ചിത്രം മനസ്സിലേക്ക് കൊണ്ടുവരാന്‍ ഈ വായനയിലൂടെ കഴിഞ്ഞു ...നിലാമഴ ...സംഗീത സുമിത്http://sangeethasumith.blogspot.com/noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-88653654099463377042011-07-04T05:01:15.116-07:002011-07-04T05:01:15.116-07:00ഒന്നാം തരം..
അശേഷം തടസങ്ങളില്ലാതെ ഒറ്റയിരിപ്പിനു...ഒന്നാം തരം..
അശേഷം തടസങ്ങളില്ലാതെ ഒറ്റയിരിപ്പിനു വായിച്ചു . നാടിന്റെ നെഞ്ചിലൂടെ ചെരുപ്പിടാതെ ഒരൊറ്റ ഓട്ടം ..K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-85402464306642930392011-06-15T06:08:14.151-07:002011-06-15T06:08:14.151-07:00കൊള്ളാം. വളരെ നന്നായി...കൊള്ളാം. വളരെ നന്നായി...Anonymousnoreply@blogger.comtag:blogger.com,1999:blog-4498355672813018884.post-83310007155878852652011-05-24T01:53:54.036-07:002011-05-24T01:53:54.036-07:00മനോഹർ ജി, പഴയ കാലം സുന്ദരമായ വിഷ്വലായ് മുന്നിൽ കാ...മനോഹർ ജി, പഴയ കാലം സുന്ദരമായ വിഷ്വലായ് മുന്നിൽ കാണിച്ചു.
കഥാകൃത്തിന്റെ മനോവ്യാപാരങ്ങളോട് താദാത്മ്യം പ്രാപിക്കുമ്പോഴാണല്ലോ അനുവാചകനു സംതൃപ്തിയുണ്ടാവുക.Maximum propagation is possible when input impedance matches output impedance!madhuhttps://www.blogger.com/profile/13524155002276321092noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-90843971587946736782011-04-16T05:35:27.543-07:002011-04-16T05:35:27.543-07:00good to read, lot of things come back to memorygood to read, lot of things come back to memoryRajeev Sankaranhttps://www.blogger.com/profile/16976441120024126149noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-28874773676655984612011-04-06T15:24:27.986-07:002011-04-06T15:24:27.986-07:00ക്ലബ്ബുകള്‍ ഇപ്പോളും ഉണ്ട്, ഞങ്ങളുടെ നാട്ടില്‍ (തൃ...ക്ലബ്ബുകള്‍ ഇപ്പോളും ഉണ്ട്, ഞങ്ങളുടെ നാട്ടില്‍ (തൃശൂര്‍ തന്നെ) പക്ഷെ അതിനു പണ്ടത്തെ ആ കൂട്ടായ്മയും നിഷ്കളങ്കതയും ഉണ്ടോ എന്ന് സംശയമാണ്. നല്ല അവതരണം മനോഹര്‍ജി...
തുടര്‍ന്നും ഇതുപോലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-35024352461148746582011-03-27T03:46:13.538-07:002011-03-27T03:46:13.538-07:00മനോഹരം എന്നെ പറയാനുള്ളൂ..
ആദ്യമായി ആണ് ഇതുവഴി...വീ...മനോഹരം എന്നെ പറയാനുള്ളൂ..
ആദ്യമായി ആണ് ഇതുവഴി...വീണ്ടും വരും..തീര്‍ച്ച..
ഭാവുകങ്ങള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-14665201865759931102011-03-20T03:04:47.985-07:002011-03-20T03:04:47.985-07:00Good one.. A flashback to the younger days with me...Good one.. A flashback to the younger days with memories like Javan Arts Club football brings back similar memories to the readers too..Binduhttps://www.blogger.com/profile/03061331358302977207noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-37127376737090951412011-03-14T06:33:34.185-07:002011-03-14T06:33:34.185-07:00ethra manoharammaayirikkunnu, ee ormmakkurippu.ethra manoharammaayirikkunnu, ee ormmakkurippu.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-83342609925232261172011-02-14T03:29:10.227-08:002011-02-14T03:29:10.227-08:00It is as beautiful as a short story. Let there be ...It is as beautiful as a short story. Let there be more stories coming from Manohar. It shows that Malayalam and Keralakkara has not become fossils.Pradeep Prabhakarhttps://www.blogger.com/profile/15535006171014893504noreply@blogger.com