tag:blogger.com,1999:blog-4498355672813018884.post9095179927948410974..comments2023-04-04T01:12:48.673-07:00Comments on മനോവിഭ്രാന്തികള്‍: ത്രിശൂരിലെ മോസ്ക്കൊ..............മനോഹര്‍ കെവിhttp://www.blogger.com/profile/01283556808111781651noreply@blogger.comBlogger74125tag:blogger.com,1999:blog-4498355672813018884.post-10082419668648696892015-03-04T01:56:54.936-08:002015-03-04T01:56:54.936-08:00മെയിലിൽ ലിങ്ക് കണ്ടപ്പോൾ തുറന്ന്നു നോക്കി. കാഞ്ഞാണ...മെയിലിൽ ലിങ്ക് കണ്ടപ്പോൾ തുറന്ന്നു നോക്കി. കാഞ്ഞാണി തൃശൂർ റൂട്ട് കണ്ടപ്പോൾ ആകാംക്ഷ. സമയം ഇല്ലാതിരിന്നിട്ടും വായിച്ചു. നന്നായിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-4498355672813018884.post-76169646782168143022013-03-03T22:30:25.610-08:002013-03-03T22:30:25.610-08:00താങ്കളുടെ മെയിൽ അറ്റാച്ച്മെന്റ് വഴിയാണ് ആദ്യമായി ന...താങ്കളുടെ മെയിൽ അറ്റാച്ച്മെന്റ് വഴിയാണ് ആദ്യമായി നിർമല എന്ന എഴുത്തുകാരിയുടെ ബ്ലോഗ് സന്ദർശിക്കുന്നത്. അങ്ങിനെ അങ്ങിനെയാണ് ഒരു ബ്ലോഗ് തുടങ്ങാൻ കാരണമായത്. ഇപ്പോൾ താങ്കളുടെ ബ്ലോഗ് വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..Trevorcvishttp://www.missionmission.org/2008/09/15/i-wish-you-could-stay-on-the-playa-forever-too/noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-34342592856554912042011-07-10T12:43:18.751-07:002011-07-10T12:43:18.751-07:00പാര്‍ട്ടി യെ നക്കിക്കൊല്ലാന്‍ നടക്കുന്നവരുടെ ശ്രദ്ധ...പാര്‍ട്ടി യെ നക്കിക്കൊല്ലാന്‍ നടക്കുന്നവരുടെ ശ്രദ്ധക്ക് ... കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കരുത് !!!!

സാബു .Anonymousnoreply@blogger.comtag:blogger.com,1999:blog-4498355672813018884.post-75826386527877814172010-11-30T01:26:27.607-08:002010-11-30T01:26:27.607-08:00@absolute_void():-
സത്യനേശന് :- സമ്മതിച്ചു, പാര്...@absolute_void():-
സത്യനേശന് :- സമ്മതിച്ചു, പാര്‍ട്ടി നടപടി എടുത്തത് ആണ് .
കടകംപള്ളി - താങ്ങള് ഊഹിച്ചതാണോ ? ...... അദേഹത്തെ നേരിട്ട് അറിയുന്നത് കൊണ്ട് ചോദിക്കുന്നത് ആണ് ? എന്ത് അടിസ്ഥാനത്തില്‍ ആണ് താങ്ങള് അഴിമാതിക്കാരന് എന്ന് വിശേഷിപ്പിക്കുന്നത് ?
@Manohar - well written, good start !Suranhttps://www.blogger.com/profile/03672617438064650538noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-13972624922271579652010-10-16T11:52:06.511-07:002010-10-16T11:52:06.511-07:00ഇത്തരം ചായക്കടക്കൂട്ടായ്മകള് ഇല്ലാതായതോ അല്ലെങ്കി...ഇത്തരം ചായക്കടക്കൂട്ടായ്മകള് ഇല്ലാതായതോ അല്ലെങ്കില്‍ അതിനു പകരംവെക്കാവുന്ന തരത്തിലുള്ളതോ ആയ കൂട്ടായ്മകള്‍ ഇല്ലാതായതണ് നമ്മുടെ നാടിന്റെ പല പ്രശ്നങ്ങള്‍ക്കു കാരണമെന്ന് തോന്നിപ്പോകാറുണ്ട്
വായന ഇഷടപ്പെട്ടുഖാദര്https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-50711824859129179252010-10-16T11:52:02.954-07:002010-10-16T11:52:02.954-07:00This comment has been removed by the author.ഖാദര്‍https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-85866199292293734642010-10-16T11:48:52.173-07:002010-10-16T11:48:52.173-07:00This comment has been removed by the author.ഖാദര്‍https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-12251775088200083412010-07-11T01:39:37.145-07:002010-07-11T01:39:37.145-07:00വളരെ നല്ല പോസ്റ്റ് ആണ്..ഒരു കാലത്തെ ഓര്‍മ്മിപ്പിക...വളരെ നല്ല പോസ്റ്റ് ആണ്..ഒരു കാലത്തെ ഓര്‍മ്മിപ്പിക്കുന്ന കൃഷ്ണന്കുട്ടിയേട്ടന്മാര് നിശബ്ദരായത് നിരാശകൊണ്ട് മാത്രമാ..വസന്തം സ്വപ്നം കണ്ട പാവം നല്ല മനുഷ്യര്‍....പ്രത്യയ ശാസ്ത്രം കേട്ട് പഴകിയ ഭക്തിഗാനം പോലെ ഒട്ടും വകവയ്ക്കാതെ കോര്‍പ്പറേറ്റ് സഖാക്കള്‍ വിലസുന്ന ഈ കെട്ടകാലത്ത് ജരാനരകള്‍ ബാധിച്ചു അല്ലെ എന്ന് മാത്രം ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല; ഹൃദയത്തില്‍ കൊണ്ടുനടന്ന ഒരു വസന്തകാലത്തെ വൃത്തികെട്ട പുതിയ പുലയാട്ടുകളുമായി കൂടിക്കുഴച്ചു വെറുതെ മനസ് വേദനിപ്പിക്കുന്ന ഒരു ചര്‍ച്ച ഒഴിവാക്കാന്‍ വേണ്ടിയായിരികും... ചായക്കടകളിലെ രാഷ്ട്രീയം ചെമ്പട്ടുപുതച്ചു തോളിലേറ്റി നഗരത്തിന്നെ പ്രദക്ഷിണം വയ്ക്കുന്ന ഈ കെട്ട കാലത്ത് പഴയ മനുഷ്യ സ്നേഹികളെ ഓര്‍ത്തതിനും ഓര്‍മ്മിപ്പിച്ചതിനും സ്നേഹം..അഭിവാദ്യങ്ങള്‍...Satheesh Sahadevanhttps://www.blogger.com/profile/17938970909951637875noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-43459787184688336392010-07-11T00:25:24.855-07:002010-07-11T00:25:24.855-07:00എന്റെ ഗ്രാമത്തെക്കുറിച്ചാണു നിങ്ങൾ എഴുതിയത്, ‘മോസ്...എന്റെ ഗ്രാമത്തെക്കുറിച്ചാണു നിങ്ങൾ എഴുതിയത്, ‘മോസ്ക്കോ’ എന്നായിരുന്നു അതിനേയും വിളിച്ചിരുന്നത്. ഞാൻ ഇപ്പോൾ നാട്ടിൽ പോയാൽ നിങ്ങളുടെ അതേ അനുഭവമാണ്, അടുത്ത പല സഖാക്കളും രണ്ടു ഗ്രൂപ്പുകളിലായി നിൽക്കയാൽ ഗ്രൂപ്പില്ലാത്ത ഞാൻ വല്ലാതെ വിഷമിക്കാറുണ്ട്, പഴയ കാലം പോയി മനോഹർ, എങ്കിലും നല്ലോരു പോസ്റ്റിലൂടെ ഓർമിപ്പിച്ചതിനു നന്ദിശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-17610498574113889362010-07-03T01:42:22.133-07:002010-07-03T01:42:22.133-07:00write more
the date is seen to be in 2009
why ? u...write more
the date is seen to be in 2009
why ? u wrote in 2009?
and not published yet? whyകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-6308518603667924592010-07-03T01:38:54.582-07:002010-07-03T01:38:54.582-07:00സുഹൃത്തെ ,,അല്ല ..സഖാവെ ..
കൊള്ളാം ...വയനാടന്‍ എഴ...സുഹൃത്തെ ,,അല്ല ..സഖാവെ ..
കൊള്ളാം ...വയനാടന്‍ എഴുതിയ
കമന്റിനോട് യോജിക്കുന്നു ..
എന്റെ ഒരു കവിതയ്ക്ക് "അങ്ക പ്പു റ പ്പാട് "
ഭാനു കളരിക്കലിന്റെ കമന്റിനു ഞാന്‍
ഒരു മറുപടി ഇട്ടിട്ടുണ്ട് ..ഒന്നു നോക്കുക ..

പിന്നെ ഒരു കാര്യം
"മാവോ വാദി കള്‍ക്കുള്ള മറുപടി തന്നിട്ട് പൊകൂ "കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-85260734293984886712010-06-22T03:32:56.848-07:002010-06-22T03:32:56.848-07:00ചായക്കടകള്‍ നല്ല സാംസ്കാരിക കേന്ദ്രങ്ങള്‍ തന്നെയായ...ചായക്കടകള്‍ നല്ല സാംസ്കാരിക കേന്ദ്രങ്ങള്‍ തന്നെയായിരുന്നു ഒരുകാലത്ത്, അതൊക്കെ പതുക്കെ മാഞ്ഞുകൊണ്ടിരിക്കുന്നു.

വിഡിയോ കണ്ടു കേട്ടോ, രസകരമായിരിക്കുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കൂട്ടത്തിലോ, മറ്റോ കണ്ടതായി ഓര്‍മ്മ.
അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-80118699325768274602010-06-02T00:00:23.751-07:002010-06-02T00:00:23.751-07:00മുന്‍പ് വായിച്ചിരുന്നു.
ഇന്ന് ഒന്നൂടി....
ചായക്കട...മുന്‍പ് വായിച്ചിരുന്നു.
ഇന്ന് ഒന്നൂടി....

ചായക്കടയേയും അവിടത്തെ രാഷ്ടീയ ചര്‍ച്ചകളേയും പറ്റി എന്നേക്കാള്‍ കൂടുതലാര്ക്കറിയാം?
-എന്റെ അച്ഛന്റെ തനി പകര്‍പ്പാണല്ലോ കൃഷ്ണങ്കുട്ടിയേട്ടണ്!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-15732102135864309742010-06-01T12:41:27.446-07:002010-06-01T12:41:27.446-07:00വളരെ നന്നായിട്ടുണ്ട്. ഇതു പോലെ ഒരു ചായക്കട ഞങ്ങളുട...വളരെ നന്നായിട്ടുണ്ട്. ഇതു പോലെ ഒരു ചായക്കട ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു.
അന്ന് രാഷ്ട്രീയം പറഞ്ഞിരുന്ന കടകളില്‍ ഇന്ന് വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നത് രാഷ്ട്രീയം പറയരുത് എന്നാണ്. അത്രത്തോളം ജനങ്ങള്‍ മടുത്തു.അന്നൊക്കെ കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ തന്നെ മുതിര്‍ന്നവരുടെ സംസാരത്തില്‍ കൂടി കുറച്ചൊക്കെ ഞങ്ങള്‍ക്കും രാഷ്ട്രീയത്തില്‍ താല്പര്യം ഉണ്ടായിരുന്ന.എ .കെ ജി. മരിച്ച ദിവസം ഞങ്ങളുടെ വീട്ടില്‍ കഞ്ഞിയും ചമ്മന്തിയും ആയിരുന്നു.അത്രയും ആരാധിച്ചിരുന്നു അന്ന് നേതാക്കളെ. എന്നാല്‍ ഇന്ന്.തലശ്ശേരിക്കാരി ആയിട്ടും കമ്മ്യുനിസ്റ്റ് പാര്‍ട്ടിയെ പറ്റി.. ഇവിടങ്ങളിലെ നേതാക്കളെ പറ്റി പറയാന്‍ പോലും താല്പര്യമില്ല.അത്രയും മടുത്തു ഇന്നത്തെ രാഷ്ട്രീയം.പഴയ സ്മരണകള്‍ ഒരിക്കല്‍ കൂടി പുറത്തെടുക്കാന്‍ സഹായിച്ചതിന് നന്ദി . എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു .yemceepeehttps://www.blogger.com/profile/00326724693084396129noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-78180876546335878122010-05-04T06:35:34.223-07:002010-05-04T06:35:34.223-07:00രണ്ടു മൂന്നു പതിറ്റാണ്ടായി ഞാനും ഇത്തരം ഒരുപാട് കൃ...രണ്ടു മൂന്നു പതിറ്റാണ്ടായി ഞാനും ഇത്തരം ഒരുപാട് കൃഷ്ണൻ കുട്ടിയേട്ടന്മാരെ കാണുന്നുണ്ട്. തങ്ങൾ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾക്കു വേണ്ടി നിസ്വാർത്ഥമായി നിലകൊള്ളുന്നവർ. എല്ലാ പ്രസ്ഥാനങ്ങളിലുമുണ്ട് ഇത്തരക്കാർ. നന്നായി അവതരിപ്പിച്ചിരിക്കുന്നു, ഈ ജീവിത രേഖ.അഭിനന്ദനങ്ങൾ. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ കാണുന്ന നാട്ടിൻപുറത്തിന്റെ നന്മ ഇവിടെയും കാണാനാവുന്നു.ഓ.. അയൽപക്കമല്ലേ?
ആശംസകൾ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-68337722900352798972010-04-26T22:10:04.889-07:002010-04-26T22:10:04.889-07:00കൃഷ്ണൻ കുട്ടിയേട്ടനു നേരിട്ട അനുഭവങ്ങൾ ആയിരിക്കാം ...കൃഷ്ണൻ കുട്ടിയേട്ടനു നേരിട്ട അനുഭവങ്ങൾ ആയിരിക്കാം അദ്ദേഹത്തെ നിഷ് ക്രിയൻ ആക്കിയത്.നാട്ടിൻ പുറത്തിന്റെ നന്മകൾ ഈ പോസ്റ്റിലൂടെ തെളിയുന്നു.ലാളിത്യമുള്ള എഴുത്ത് ,ഒഴുക്കുള്ള ഭാഷ.ഈ പോസ്റ്റ് കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-16332494428748577592010-04-11T10:10:03.498-07:002010-04-11T10:10:03.498-07:00താങ്കള്‍ അരിമ്പൂര്കാരനാണോ?alleast my roots are th...താങ്കള്‍ അരിമ്പൂര്കാരനാണോ?alleast my roots are there..CR PARAMESWARANhttps://www.blogger.com/profile/09764674839719390689noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-18566261037539019122010-03-16T07:32:02.101-07:002010-03-16T07:32:02.101-07:00തൊണ്ണൂറുകള്‍ക്കു് മുമ്പുള്ള പാര്‍ട്ടിയെ ഇനി തിരികെ...തൊണ്ണൂറുകള്‍ക്കു് മുമ്പുള്ള പാര്‍ട്ടിയെ ഇനി തിരികെലഭിക്കില്ല. ആഗോള, ഉദാരവത്കരണങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തേയും ജീവിതശൈലിയേയും ചുറ്റുപാടുകളേയും മാറ്റിക്കഴിഞ്ഞു. അതില്‍ നിന്നു് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു് മാത്രമായി ഒരു ഇന്‍സുലേഷനില്ല. പിന്നെ പഴയതെല്ലാം നല്ലതു്, ഇന്നത്തേതെല്ലാം തെറ്റു് എന്ന വാദം എത്രമാത്രം നിരര്‍ത്ഥകമാണു്? കാലം എല്ലാത്തിനേയും മാറ്റില്ലേ?
അവസാനത്തെ ആളായാലും ഞാന്‍ പറയും " I am a cammunist, I am a comrade" കാരണം കമ്യുണിസത്തിന്റെ നല്ല വശങ്ങള് അറിയുകയും അനുഭവിക്കുകയും ചെയ്തതാണ്.
സ്നേഹത്തോടെAnonymoushttps://www.blogger.com/profile/12740296570764488129noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-30253219928382402372010-02-08T12:56:05.188-08:002010-02-08T12:56:05.188-08:00കേരളത്തില്‍ ഇന്ന് രാമനും, മുഹമ്മ്തും പരസ്പരം വാളെ...കേരളത്തില്‍ ഇന്ന് രാമനും, മുഹമ്മ്തും പരസ്പരം വാളെടുക്കുന്നിലെങ്കില്‍ അതിനു മുഴുവന്‍ ക്രെഡിറ്റും
സമൂഹ നന്മക്കായി ചോരചിന്തിയവരക്കാന് , അതിനു പോരടിയവരോടു , ഈ സമൂഹം എന്നും കടപെട്ടിരിക്കുന്നു...
നിറം മങ്ങിയ കൃഷ്ണന്കുട്ടിച്ചേട്ടന്റെ ചിത്രങ്ങള്‍ ഇന്നത്തെ ഇടിവെട്ടുകാര്‍ തിരിച്ചറിഞ്ഞെങ്കില്‍..smileyhttps://www.blogger.com/profile/12301750699463998728noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-53824849403710013402010-02-08T10:17:39.610-08:002010-02-08T10:17:39.610-08:00കണ്ണില്‍ കരടുള്ളത് സത്യം
കരടെടുക്കാന്‍ വരുന്ന...കണ്ണില്‍ കരടുള്ളത് സത്യം
കരടെടുക്കാന്‍ വരുന്നവര്‍ കണ്ണിനെയാണ് ലക്ഷ്യമിടുന്നത്.
കണ്ണില്ലാതാകുന്നതിലും നല്ലത് ഉള്ള കരട് കണ്ണില്‍തന്നെ ഇരിക്കട്ടെ എന്ന് കരുതുന്നതാവും.
അതുതന്നെ, ഇടതുപക്ഷത്തോടുള്ള സ്നേഹക്കൂടുതലിനെയും സംശയിക്കേണ്ടിയിരിക്കുന്നു.
കാലവും ചരിത്രവും ഒഴുകുകയാണ് തെളിഞ്ഞും കലങ്ങിയും വീണ്ടും തെളിഞ്ഞും............
പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ അവസരം തന്ന മനോഹര്‍ ജി നന്ദി.ചാറ്റല്‍https://www.blogger.com/profile/08537267076815862725noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-83637466436081090932010-02-06T10:39:32.589-08:002010-02-06T10:39:32.589-08:00ബ്ലോഗ് തുടങ്ങിയത് അറിഞ്ഞില്ല മാഷേ. ബൂലോകത്തേക്ക് സ...ബ്ലോഗ് തുടങ്ങിയത് അറിഞ്ഞില്ല മാഷേ. ബൂലോകത്തേക്ക് സ്വാഗതം .നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-25216568429978177182010-02-04T21:51:10.201-08:002010-02-04T21:51:10.201-08:00The post really shows the clear distiction in the ...The post really shows the clear distiction in the attitudinal change in our dear comnrades before and in the present. The change in the attitudes of an early communist who was proud on the party deciplines and the decisions later faced an unrealistic static attutude as if had nothing to be proud on party. The article is a well explained introduction to an essay which may be used for reconsidering the viewpoints of party towards various issues where the prime factor becomes the layman and his spirit to socialisation.
congrats and regards
sandhyaSandhya S.Nhttps://www.blogger.com/profile/03681635635332394408noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-48703667178424321782009-10-05T16:44:23.643-07:002009-10-05T16:44:23.643-07:00മനോഹര്‍ 51 കമന്റ്സ് വന്നു. ഒന്ന് കൂടിയിരിക്കട്ടെ....മനോഹര്‍ 51 കമന്റ്സ് വന്നു. ഒന്ന് കൂടിയിരിക്കട്ടെ. ഇത്രയും ഏറു കിട്ടിയ ബ്ലോഗ് ഉണ്ടോ എന്ന് സംശയമാണ്.
അത്ഭുതം തോന്നുന്നു. ഇതാണ് എഴുത്ത്. ക്രിയേറ്റിവിറ്റി. സൊ കൂള്‍ beautiful and nostalgic.
ഈ പൊക്കാളി കരുത്തില്‍ ഞാന്‍ അസൂയപ്പെടുന്നു
azeezAzeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-6358762921776061632009-10-02T07:33:46.265-07:002009-10-02T07:33:46.265-07:00നാട് ഓടുമ്പോള്‍ നടുവെ ഓടണം എന്നല്ലേ അങ്ങനെ ഓടിയപ്പ...നാട് ഓടുമ്പോള്‍ നടുവെ ഓടണം എന്നല്ലേ അങ്ങനെ ഓടിയപ്പോള്‍ പുറകിലുള്ളവരെ മറന്നു.. മോസ്കോ നന്നായിട്ടുണ്ട്... ആശംസകള്‍ ....ashhttps://www.blogger.com/profile/07081174196556908700noreply@blogger.comtag:blogger.com,1999:blog-4498355672813018884.post-59518614706996337702009-10-01T23:57:50.588-07:002009-10-01T23:57:50.588-07:00നഗരം മാത്രം കണ്ടു വളര്‍ന്ന എന്നെ പോലെ ഉള്ളവര്‍ക്ക്...നഗരം മാത്രം കണ്ടു വളര്‍ന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ഇതൊക്കെ പുതിയ കാര്യങ്ങള്‍... കൊതി തോന്നുന്ന അനുഭവങ്ങള്‍.. രസകരമായ ശൈലി .. ഇനിയും എഴുതുകവിജിത...https://www.blogger.com/profile/06929483195766326834noreply@blogger.com